Eruva Srikrishna Temple

വാര്‍ത്താ വിശേങ്ങള്‍

എരുവ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലേക്ക്‌ സ്വാഗതം

ആലപ്പുഴ ജില്ലയിലെ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ കായംകുളത്തുനിന്നും ഏകദേശം രണ്ടര കിലോമീറ്റര്‍ വടക്കുമാറി പടിഞ്ഞാറോട്ടു ദര്‍ശനമായി നിലകൊള്ളുന്ന ചതുര്‍ബാഹുവായ വൈഷ്‌ണവ മൂര്‍ത്തിയാണിവിടെ സ്ഥിതി ചെയ്യുന്നത്‌.

ആയിരം വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ തന്നെ രണ്ടുപദേവാലയങ്ങള്‍ ഉണ്ട്‌ . അതില്‍ ഒന്നില്‍ ശിവനും അഗ്നികോണില്‍ ഭഗവതിയുമാണ്‌. ഇതു കൂടാതെ ബലിവട്ടത്തിന്‌ പുറത്ത്‌, ഗണപതി, മാടസ്വാമി, ക്ഷേത്രത്തിന്റെ അഗ്നികോണില്‍ ശാസ്‌താവും നിരയത കോണില്‍ (തെക്കുപടിഞ്ഞാറ്‌ ഭാഗം) ആയി യക്ഷി, കിരാത മൂര്‍ത്തി, ഭഗവതി എന്നീ ഉപദേവാലയങ്ങളും ഈ ക്ഷേത്രത്തിലുണ്ട്‌.

Chempupakal

Read More

പൊതുവിവരങ്ങള്‍

Copyright © 2013-2014 All Rights Reserved.
Site Developed by :Team MASI
സമര്‍പ്പണം Mr. Jayakrishnan
News